Cinema

View All

Kerala

View All

Top Stories

View All

Inside Story

View All

Featured Reports

View All

ജനങ്ങളുടെ സ്വന്തം കേന്ദ്രം, നേമത്ത് എംഎൽഎ ഓഫീസ് തുറന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നേമത്ത് എംഎൽഎ ഓഫീസ് തുറന്ന് രാജീവ് ചന്ദ്രശേഖർ. പാപ്പനംകോടിന് സമീപമാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ഏത് സാധാരണക്കാരനും…

ബജറ്റിൽ തൊഴിൽ മേഖലയ്ക്ക് 650.46 കോടി

തിരുവനന്തപുരം: 2026-27 പുതുക്കിയ സംസ്ഥാന ബജറ്റിൽ തൊഴിൽ മേഖലയ്ക്കും തൊഴിലാളി ക്ഷേമത്തിനുമായി 650.46 കോടി രൂപ വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിക്കായി…

ഗ്രന്ഥശാലകൾ പുതിയ തലമുറയ്‌ക്ക് ആകർഷകമാകും വിധം മാറ്റിത്തീർക്കണം: മന്ത്രി പി. സി. വിഷ്ണുനാഥ്‌

തിരുവനന്തപുരം: ഗ്രന്ഥശാലകൾ പുതിയ തലമുറയ്‌ക്ക് ആകർഷകമാകും വിധം മാറ്റിത്തീർക്കണമെന്ന് സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്‌. വായനാദിനാചരണത്തോടനുബന്ധിച്ച് സാംസ്കാരിക…

ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

ലണ്ടൻ: ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 60 ലേറെ പേർക്ക് പരിക്കേറ്റു. 11 പേരുടെ നിലഗുരുതരമാണ്. ലണ്ടനിൽ…

Latest Updates

View All

Fact Check

തോൽവിക്ക് കാരണം ‘ഡീൽ’, ബിജെപിക്ക് വോട്ട് വർധിച്ചത് യുഡിഎഫ് പരിശോധിക്കണം’ – പി.കെ. ശശി

പാലക്കാട്: വിജയസാധ്യത ഏറെയുണ്ടായിരുന്നിട്ടും ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ താൻ പരാജയപ്പെട്ടതിന് കാരണം വോട്ട് ഡീലാണെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയും…

കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു

കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടർന്ന് കുവൈത്ത് അർദിയയിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ…

മഴ വരുന്നുണ്ടേ, സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ റിലീസിന് ഒരുങ്ങുകയാണ്. 2026 ജൂൺ 4…

ലൈംഗികാതിക്രമ പരാതി; ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാംകുളം ജില്ല കോടതി തള്ളി

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടൻ ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ല കോടതി തള്ളി. പ്രണയം നടിച്ച് സാമ്പത്തികമായും…

പുതിയ നീക്കവുമായി വിജയ്; സിപിഎം, സിപിഐ, ലീഗ്, വിസികെ ഓഫീസുകളിലെത്തി ടിവികെ നേതാക്കൾ

ചെന്നൈ: സർക്കാർ രൂപീകരണത്തിൽ ഗവർണർ വെല്ലുവിളിയായതോടെ പുതിയ നീക്കവുമായി തമിഴക വെട്രി കഴകം (ടിവികെ). ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അധികാരത്തിലേറാൻ…

മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത് അംഗീകരിക്കില്ല; വി. മുരളീധരൻ

തിരുവനന്തപുരം: മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നതിൽ അതൃപ്‍തി പ്രകടിപ്പിച്ച് ബിജെപി നിയുക്ത എംഎൽഎ വി. മുരളീധരൻ.മുസ്ലിം ലീ​ഗിന് വിദ്യാഭ്യാസ…

ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ 15 കാരനെ ക്രൂരമായി മ‍‍ർദ്ദിച്ച് രണ്ടാനച്ഛൻ

കൊല്ലം: ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയ 15 കാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം.…

വി.ഡി സതീശനായി തെരുവിലിറങ്ങി പ്രവർത്തകർ; കെ.സിയുടെ ഫ്ലെക്സ് ബോർഡിൽ പാലഭിഷേകം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കോൺ​ഗ്രസിൽ മുഖ്യമന്ത്രി ആരാകും എന്നതിനെക്കുറിച്ച് ചർച്ച പുരോ​ഗമിക്കവേ വി.ഡി സതീശനായി തെരുവിലിറങ്ങി പ്രവർത്തകർ.…

എന്റെ പടം വെച്ചുള്ള ബോര്‍ഡുകള്‍ വേണ്ട, എല്ലാം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുക പി ജയരാജൻ

‌കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയിലൂടെയുള്ള തുറന്ന ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. അഭിപ്രായങ്ങളും…